അന്ധയായ മകൾ കാറിൽ നിന്ന് കരഞ്ഞിറങ്ങിയപ്പോൾ അറബി ഡ്രൈവറോട് ചെയ്തത് കണ്ടോ.
ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി ആളുകളാണ് പ്രവാസ ജീവിതം നയിക്കുന്നത്. സ്വന്തം നാട്ടിൽ നിന്നുകൊണ്ട് തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഓരോരുത്തരും നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച പ്രവാസി ജീവിതം തേടി പോകുന്നത്. അത്തരത്തിൽ വീട്ടിലെ കടബാധ്യതയും മറ്റും തീർക്കുന്നതിന് വേണ്ടി പ്രവാസത്തിലേക്ക് എത്തിച്ചേർന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പറയുന്നത്. മൂന്ന് പെങ്ങന്മാർക്ക് ഇളയ സഹോദരനായി ജനിച്ച ആളാണ് യുവാവ്. യുവാവിന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. … Read more