ഗൾഫിൽ നിന്ന് വന്ന ഭർത്താവ് പെട്ടി പൊളിച്ചപ്പോൾ ഭാര്യക്ക് കൊണ്ടുവന്നത് കണ്ടോ..
ഒട്ടനവധി ആളുകളാണ് സ്വദേശം വിട്ട് വിദേശത്തേക്ക് സ്വന്തം കുടുംബം പോറ്റുന്നതിന് വേണ്ടി പോകുന്നത്. അത്തരത്തിൽ ഓരോ പ്രവാസിയും തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുമ്പോൾ അവനെ താങ്ങും തണയായി അവന്റെ പങ്കാളി ഈ നാട്ടിൽ അവനെ ഓർത്ത് എന്നും കഴിയുന്നു. പ്രവാസജീവിതം നയിക്കുന്നത് ഭർത്താവ് എന്നാണ് തന്റെ അടുത്തേക്ക് വരുന്നതെന്ന് ആലോചിച്ച് ചിന്തിച്ചു കൊണ്ടാണ് അവൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. അത്തരത്തിൽ തന്റെ ഭർത്താവിനെ കാണുന്നതിനു വേണ്ടിയുള്ള അതിയായ ആഗ്രഹവുമായി നിൽക്കുന്ന ഒരു യുവതിയെയാണ് ഇതിൽ കാണുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് … Read more