പപ്പായ മാത്രമല്ല പപ്പായ കുരുവും ആരോഗ്യത്തിന് അത്യുത്തമം…
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലരും പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത് നമ്മുടെ പൂർവികർമ്മാർ ആരോഗ്യ സംരക്ഷണത്തിന് വളരെയധികമായി ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരിക്കും. എന്നാൽ എത്രയൊക്കെ കരുതലുണ്ടെങ്കിലും പലപ്പോഴും രോഗങ്ങൾ നമ്മുടെ കൂടെ തന്നെ സഞ്ചരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലയും ഭക്ഷണശീലയും എല്ലാം പലവിധത്തിലാണ് നമ്മുടെ പ്രതിസന്ധിയിൽ ആക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും പല രീതിയിലുള്ള തിരക്കുകൾ നേരിടുന്നത്. കൊണ്ട് തന്നെ ആരോഗ്യത്തെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യത്തെ നമുക്ക് നല്ല … Read more