മുടി വളർച്ച ഇരട്ടിയാക്കാൻ കിടിലൻ അടുക്കള ഒറ്റമൂലി..
മുടി വളരാൻ മയോണൈസും ഉപയോഗിക്കാം മുടി വളരുക എന്നത് പലപ്പോഴും ഒരു സൂത്രം പോലെയാണ് പലവിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു പ്രകൃതി എന്നു പറഞ്ഞ് നിരവധി മാറ്റങ്ങൾ മുടിയുടെ കാര്യത്തിൽ നമ്മൾ ചെയ്യാറുണ്ട് അതെ മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നതാണ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിക്ക് ഭംഗി ആയുസ്സും വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. എങ്ങനെയാണെന്ന് നോക്കാം. മുടി വളരാൻ മയോണൈസിൽ മുട്ടയുടെ അംശം അടങ്ങിയിട്ടുണ്ട് മാത്രമല്ല വിനഗർ എന്ന് എന്നിവയെല്ലാം … Read more