മുടിയിലെ നര ഇല്ലാതാക്കി ആത്മവിശ്വാസം വർധിപ്പിക്കാൻ…
മുടിയിൽ ഉണ്ടാകുന്ന ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഒരു ചെറിയ മുടി നരയ്ക്കുമ്പോൾ മുതൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവർ ആയിരിക്കും എല്ലാവരും. പണ്ഡിത കാലങ്ങളിൽ പ്രായമാകുന്നതിന് ലക്ഷണമായി 60 വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു ലക്ഷണമായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ ഇന്നത്തെ കാലത്ത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പോഷകഹാരക്കുറവ്. അതുപോലെ തന്നെ നമ്മൾ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അതായത് ചെറിയ കുട്ടികൾ … Read more