ശരീരഭാരം നിയന്ത്രിക്കാൻ വളരെ എളുപ്പത്തിൽ…
ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വയർ ചാടുന്ന അവസ്ഥ എന്നത് ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്നതാണ്. തടിയില്ലാത്തവരിൽ പോലും അവസ്ഥ ഇന്ന് വളരെയധികം തന്നെ കണ്ടുവരുന്നു.വെറും 12 ദിവസം കൊണ്ട് ചാടിയ വയറിനെ ഒതുക്കാനുള്ള ഒരു പാനീയത്തെകുറിച്ചാണ് പറയുന്നത്. കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർ ചില്ലറയല്ല ചെറുപ്പക്കാരിലും ഇതേ പ്രശ്നം പ്രതിസന്ധി ഉണ്ടാക്കാറുണ്ട് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കെല്ലാം. തന്നെ പലവിധത്തിൽ നമ്മളെ പ്രതിസന്ധിയിൽ ആകുന്നു കുടവയറും അമിതവണ്ണവും കുറയ്ക്കാൻ നെട്ടോട്ടമോടുന്ന … Read more