വയറിൽ കെട്ടിക്കിടക്കുന്ന പഴകിയ മലം പുറന്തള്ളുന്നതിന്..😱
പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് മലബന്ധം ആയിരിക്കും മലബന്ധം പരിഹരിക്കുന്നതിനും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലം അതുപോലെതന്നെ ഒട്ടും വ്യായാമമില്ലാത്ത അവസ്ഥയും ഇന്ന് നിർബന്ധം പോലെയുള്ള പ്രശ്നങ്ങൾ. വളരെയധികം കാണപ്പെടുന്ന കാരണമാകുന്നുണ്ട് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതി തന്നെയിരിക്കും പലപ്പോഴും ഇന്ന് മിക്കവരും ഫാസ്റ്റ് ഫുഡും അതുപോലെതന്നെ മധുര പലഹാരങ്ങളും ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തുന്നവരാണ് ഇത് പലപ്പോഴും മലബന്ധം സൃഷ്ടിക്കുന്നതിനും … Read more