പല്ലിയും കൊതുകം ശല്യം ആകുന്നുണ്ടോ എങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കൂ….🥰
നമ്മുടെ വീടുകളിൽ പല്ലി ശല്യവും അതുപോലെതന്നെ കൊതുകുകളും ഉണ്ടാകുന്നത് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ വീടുകളിലുള്ള വൃത്തി കുറവും ശുചിത്വമില്ലായ്മയും തന്നെയായിരിക്കും വീടുകളിൽ വേണ്ട രീതിയിൽ ശുചിത്വക്കുറവും വൃത്തിയില്ലായ്മയുണ്ടെങ്കിൽ പലതരത്തിലുള്ള പ്രാണികളും ചിലന്തിവലുകളും എല്ലാം ഉണ്ടാകുന്നതിന് കാരണമാകും ഇത് ശല്യം വർധിപ്പിക്കുന്നതിനും. അതുപോലെതന്നെപൊതുശല്യം മറ്റും ഉണ്ടാകുന്നതിനെ കാരണമാകുന്നതായിരിക്കും.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി അതായത് കൊതുക ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പലരും ലഭ്യമാകുന്ന ഒത്തിരി ഉത്പന്നങ്ങളെ ആശ്രയിക്കുന്നവരാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള … Read more