എത്ര ചൂടായാലും വീട് മുഴുവൻ തണുക്കാൻ ഇതാ കിടിലൻ വഴി…
വേനൽക്കാലമായ ഒത്തിരി ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യം തന്നെയായിരിക്കും ചൂട് സഹിക്കാൻ സാധിക്കുന്നില്ല എന്നത് പ്രത്യേകിച്ച് വീടുകളിലെ ചൂടു വളരെയധികം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യങ്ങളിൽ ഒത്തിരി ആളുകൾ ഈസിയും മറ്റും വാങ്ങി വീടുകളിൽ സാധിക്കാതെ വരുന്ന സാഹചര്യത്തിൽഅതായത് ഒത്തിരി പണച്ചെലവുള്ള കാര്യമാണ് എസി വാങ്ങി ഫിറ്റ് ചെയ്തു എന്നതും ഇത്തരം കാര്യങ്ങൾ സാധിക്കാത്തവർക്ക് വളരെ എളുപ്പത്തിൽ തന്നെ. റൂം മുഴുവൻ തണുപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഒട്ടും പണം ചെലവഴിക്കാതെ … Read more