കേടായ ചാർജർ ഇനി കളയല്ലേ ഇതിനെ നമുക്ക് മാറ്റിയെടുക്കാം.
പലപ്പോഴും നമ്മുടെ മൊബൈൽ ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും നമ്മളിൽ എല്ലാവരും തന്നെ എന്നാൽ ഒരാൾക്ക് രണ്ടോ മൂന്നോ മൊബൈല് വരെ ഉണ്ടാകുന്ന കാലം ആണ് ഇന്ന്.ഇങ്ങനെയൊക്കെ മൊബൈൽ ഉപയോഗിക്കുമ്പോൾ ഇതിന്റെ ചാർജറുകൾ നമ്മൾ പലപ്പോഴും കേടായത് ഒക്കെയായിട്ട് നമുക്ക് മാറ്റി വയ്ക്കാറുണ്ട്.മൊബൈൽ മാത്രമല്ല നമ്മുടെ ടോർച്ച് ചാർജറുകൾ ഇങ്ങനെ ചാർജറുകളുടെകേടായ കളക്ഷൻ തന്നെ നമ്മുടെ ഓരോരുത്തരുടെ. വീട്ടിലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ ഇതെല്ലാം തന്നെ നമുക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന ആളുകളാണ് … Read more