ഈയൊരു രഹസ്യം പരീക്ഷിച്ചു നോക്കൂ കറിവേപ്പില താനെ തഴച്ചു വളരും.
ഒട്ടനവധി ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ആഹാര പദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെങ്കിലും ഇതിനെ ഒട്ടനവധി മറ്റു ഗുണങ്ങളും ഉണ്ട്. നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന കൊളസ്ട്രോൾ ഷുഗർ എന്നിവ പൂർണമായി തടയുന്നതിന് കറിവേപ്പില തിളപ്പിച്ച വെള്ളം ഉത്തമമാണ്. അതുപോലെ തന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നമ്മുടെ രക്ത ധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും സകല ബ്ലോക്കുകളും നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ വയറു സംബന്ധമായിട്ടുള്ള പല രോഗങ്ങൾക്കും ഇത് ഏറെ ഉത്തമമാണ്. അതോടൊപ്പം … Read more