ഇത്തരത്തിലുള്ള കാര്യങ്ങൾ ആരും അനുകരിക്കരുത്…
ആരും അനുകരിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഒരു വീഡിയോ നമുക്ക് കാണാൻ സാധിക്കുക. ഈയൊരു വീഡിയോ ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെ മുഖത്ത് ഭയം നിഴലിക്കും അത് അടുത്തുകൂടെ ഒന്നിഴിഞ്ഞാൽ മതി പിന്നെ ആ പ്രദേശത്തുകൂടി ആരും നടക്കില്ല എന്നാൽ ഭീമൻ രാജവെമ്പാല കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത് ആണ്.. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവർത്തിക്ക് മുതിരരുത് എന്ന് … Read more