ഈയൊരു സൂത്രം അറിഞ്ഞാൽ ഫ്രൈ ചെയ്തു ബാക്കിവന്ന എണ്ണ ആരും ഇനി കളയില്ല.കണ്ടു നോക്കൂ.
നമ്മുടെ വീടുകളിൽ പലപ്പോഴായി കാണുന്ന ഒന്നാണ് ഈച്ചകളും പ്രാണികളും ഉറുമ്പുകളും എല്ലാം. ഇത്തരത്തിലുള്ള പ്രാണികളെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്. ഉറുമ്പ് പൊടി ഹിറ്റ് എന്നിങ്ങനെയുള്ള പ്രോഡക്ടുകളാണ് കൂടുതലായി നാം ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് പലപ്പോഴും നമുക്ക് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് നൽകുന്നത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഉണ്ടാകാതെ തന്നെ പ്രാണികളെയും ഈച്ചകളെയും പാറ്റകളെയും എല്ലാം തീർക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ ലിക്വിഡ് ആണ് ഇതിൽ കാണുന്നത്. ഉപയോഗിക്കുന്നതിനേക്കാളും തൊട്ടുമുൻപ് വേണം … Read more