ഭക്ഷണത്തിനായി ഹോട്ടലിൽ യാചിച്ചുവന്ന വൃദ്ധനെ കുറിച്ച് അറിഞ്ഞപ്പോൾ സംഭവിച്ചത്…
ഇന്നത്തെ സമൂഹം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് മൂലം സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും മാത്രം പരിഗണിക്കുകയും അതുപോലെ തന്നെ അവരുടെ ഒപ്പം എല്ലാറ്റിനും കൂടെ നിന്ന് അല്ലെങ്കിൽ അവരെയും നല്ല രീതിയിൽ എത്തിക്കാൻ പാടുപെട്ട മാതാപിതാക്കളെ മറന്ന് കണ്ടില്ലെന്ന് നടിക്കുകയും അവഗണിക്കുകയും ചെയ്യുന്ന. ഒരു സമൂഹത്തെനമുക്ക് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ സംഭവമാണ് നമുക്ക് ഇവിടെകാണാൻ സാധിക്കുന്നത്.ഒരു വൃദ്ധനായ മനുഷ്യൻ ഭക്ഷണത്തിനായി ഹോട്ടലിൽ കയറിയപ്പോൾ ഉണ്ടായതാണ്.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് … Read more