തേങ്ങയും വേണ്ട ഈസ്റ്റും വേണ്ട നല്ല രുചികരമായ പൂ പോലെയുള്ള അപ്പം തയ്യാറാക്കാൻ ഇതാ കിടിലൻ വഴി…
ബ്രേക്ക് ഫാസ്റ്റിനെ ഒട്ടുമിക്ക ആളുകളും പലതരത്തിലുള്ള ചെയ്തു നോക്കുന്നവരാണ് അത്തരത്തിലുള്ള എല്ലാവരും ചെയ്യുന്ന ഒരു കാര്യം തന്നെയായിരിക്കും അപ്പം എന്നത് നല്ല പൂ പോലെയുള്ള അപ്പം ഉണ്ടാക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ വളരെ എളുപ്പത്തിൽ ഈസ്റ്റും മറ്റും ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ നമുക്ക് അപ്പം ഉണ്ടാക്കുന്നതിനുള്ള. ഒരു കിടിലൻ കുറിച്ച് നമുക്ക് മനസ്സിലാക്കാം. എപ്പം ഉണ്ടാക്കുന്നതിന് ഈസ്റ്റോ അല്ലെങ്കിൽ റോഡ് ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ … Read more