ഭാര്യയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കി എന്നാൽ വർഷങ്ങൾക്കുശേഷം പിന്നീട് അവരെ കണ്ടപ്പോൾ…
പലപ്പോഴും പെൺകുട്ടികൾ ഇന്ന് വഞ്ചിക്കപ്പെടുന്നത് സ്നേഹത്തിന്റെ പേരിലാണ്.ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി. ഞാൻ ആകെ തളരുന്നത് പോലും കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് പാലു കുടിച്ചു ഉറങ്ങുന്ന മകളെ അറിയാതെ … Read more