മൈലാഞ്ചി ഇല്ലാതെ എങ്ങനെ മൈലാഞ്ചി ഇടുവാനായിട്ട് സാധിക്കുന്നു വെറും ഗോതമ്പ് പൊടി മതി.
നമ്മുടെ നാടുകളിൽ സ്ത്രീകൾ കൈകളിൽ മൈലാഞ്ചി ഇടുന്ന ഒരു കാര്യം ചെയ്യാറുണ്ട്. എന്നാൽ മൈലാഞ്ചി ഇടുവാൻ ആയിട്ട് നമ്മൾ നമ്മുടെ വീട്ടിൽ നിന്നുള്ള പലപ്പോഴും നമ്മുടെ വീട്ടിൽ അടുത്തുള്ള മൈലാഞ്ചി ചെടിയിൽ നിന്ന് മൈലാഞ്ചി പൊട്ടിച്ച് അരച്ച് നമ്മൾ ഉപയോഗിക്കുകയാണ് പതിവ്.എന്നാൽ ഇത് വളരെയധികം പാടുപെടുന്ന ഒരു കാര്യം തന്നെയാണ്.അതിനുപുറമേ നമ്മുടെ വീടുകളിലെടുത്ത് നിന്നൊന്നും ഇപ്പോൾ മൈലാഞ്ചി കിട്ടുക. എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ നമ്മൾ മൈലാഞ്ചി ഇടുവാനായിട്ട് നമുക്ക് മറ്റൊരു … Read more