അധികം ഉരക്കാതെ തന്നെ പാത്രങ്ങൾ വൃത്തിയാക്കാം എങ്ങനെ എന്നല്ലേ.
നമ്മുടെ വീടുകളിൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന പാത്രങ്ങളും ബക്കറ്റുകളും പ്ലാസ്റ്റിക് മകളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ചെളി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെളിക്ക് പുറമേ കറ പോലെ പിടിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ചെളികളും കറകളും കളയുവാൻ ആയിട്ട് വളരെയധികം പാടുപെടുന്ന ആളുകൾ ആയിരിക്കും നമ്മൾ എല്ലാവരും എന്നാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത്. മാറ്റിയെടുക്കുവാൻ സാധിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഉണ്ടാകുന്ന കറ മാറ്റുവാൻ ആയിട്ട് … Read more