ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പണ്ട് കാലം മുതൽ തന്നെ നമ്മുടെ പൂർവികർ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് ഭക്ഷണത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത് കൊണ്ട് തന്നെ പണ്ടുകാലങ്ങളിൽ ആരോഗ്യപ്രശ്നങ്ങളും വളരെയധികം കുറവായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇത് നമ്മുടെ ആരോഗ്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.
ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും നൽകാവുന്ന ഒന്നാണ് എള്ള് കറുത്ത എള്ള് കുതിർത്ത ദിവസവും കഴിക്കുന്നത് ആരോഗ്യം ഇരട്ടിയാക്കുന്നതിനും ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതുപോലെ തന്നെ ഓർമ്മശക്തി ബുദ്ധിശക്തി ബലം എന്നിവ വച്ച് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
സാധിക്കുന്നതാണ്. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചി എടുക്കുകയാണെങ്കിൽ വാദ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ശക്തിയുണ്ട്. കൊച്ചു കുട്ടികളുടെ ആഹാരത്തിൽ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ് ശരീരത്തിന് ബലവും നല്ല പുഷ്ടിയും ഉണ്ടാകും ശരീര സന്നിഗ്ദ്ധത ബുദ്ധി മലശോധന മുലപ്പാൽ ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും. എള്ള് തലേന്ന് രാത്രി വെള്ളത്തിലിട്ട് കുതിർത്തി ഒരു ടീസ്പൂൺ വീതം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ്.
എല്ലുകളുടെ ബലത്തിനെതിരെ നല്ലതാണ് ഇതിൽ ധാരാളം കാൽസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് പാലിനേക്കാൾ കൂടുതൽ കാൽസ്യം ഒരു ടീസ്പൂൺ വേണമെങ്കിൽ പറയാം. അതുപോലെ തന്നെ സിംഗിന്റെ അളവും ഇതിലുണ്ട്. എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യൻ സ്ട്രെസ്സ് കുറയ്ക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.