അമ്മ എന്നെ കാണുവാൻ ഇനി ഇവിടെ വരരുത് എനിക്ക് അത് ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീയാണ് കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു. പാവം കുട്ടി പെട്ടെന്ന് കണ്ണുനിറഞ്ഞെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല എന്നെപ്പോലെ ഒരു അമ്മ ഈ ലോകത്തിൽ വേറെ ഉണ്ടാകില്ല. ഭാഗ്യം കേട്ടവർ മകളോട് കള്ളം പറയേണ്ടി വന്നവർ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് പോയത്. ഉണ്ടായിരുന്നല്ലോ വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല എന്നും തല്ലും മാത്രം കൂടെ ഇറങ്ങിപ്പോന്നു.
വീട്ടുകാർ മൊത്തം അങ്ങനെ എനിക്ക് എതിരായി തലചായ്ക്കുവാൻ ഒരു കൂര പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. അയാളിൽ ഞാൻ എന്താണ് കണ്ടത് ഇന്നും എനിക്കറിയില്ല പ്രായത്തിന്റെ അവിവേകം അയാളുടെ കൈയും പിടിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും അമ്മ പ്രാകിയത് ഓർമ്മയുണ്ട്. നീ ഇതിനെല്ലാം അനുഭവിക്കും നീ ഒരുകാലത്തും ഗതി പിടിക്കില്ല.
ആ വാക്കുകൾ അതുപോലെ തന്നെ ഫലിച്ചു. ഞങ്ങൾ മക്കൾ രണ്ടായിരുന്നു രണ്ടുപേരെയും അമ്മയും അച്ഛനും സ്നേഹിച്ചു വളർത്തി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അയൽപക്കത്തെ വീട്ടിൽ വാർക്ക പണിക്കു വന്ന അയാളെ ഞാൻ പ്രണയിച്ചത്. എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാരത്തലിച്ചയിൽ.
നിൽക്കുന്ന എന്റെ തലയിൽ കയറിയില്ല. പത്താംതരം കഴിഞ്ഞതും അയാളുടെ കൂടെ ഇറങ്ങി പിന്നെ ഞാൻ ജീവിതം പഠിച്ചു തുടങ്ങി ആദ്യത്തെ ആവേശം തീർന്നു അയാൾക്ക് ഞാൻ ഒരു ഭാരമായി കുടിയും ചീട്ടുകളിയും മാത്രമായി അയാളുടെ ജീവിതം അയാളുടെ മാന്യതയുടെ കുപ്പായം അവിടെ അഴിഞ്ഞുവീണു.കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.