ഇരുമ്പൻപുളി ഉപയോഗിച്ചുകൊണ്ട് ബാത്റൂം ടൈലുകൾ വൃത്തിയാക്കാം.

നമ്മുടെ മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരുമരമാണ് ഇരുമ്പൻപുളി അല്ലെങ്കിൽ ചെമ്മീൻ പുളി എന്നൊക്കെ പറയുന്നത്. പലരും ഇത് കറികളിൽ ഉപയോഗിക്കുകയും മറ്റും ചെയ്യാറുണ്ട് മീൻകറിയും ഒക്കെ ഉണ്ടാക്കുവാൻ ആയിട്ട് വളരെയധികം ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇരുമ്പൻപുളി എന്നു പറയുന്നത്. എന്നാൽ ഈ ഇരുമ്പൻ പുളി നമുക്ക് കറി വയ്ക്കുക മാത്രമല്ല പലപ്പോഴും നമുക്ക് നമ്മുടെ വീട്ടിലുള്ള പലതരത്തിലുള്ള വീട്ടുപകരണങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുവാൻ ഉള്ള ഒരു സാധനമാണ്.

   

ഇരുമ്പൻപുളി എന്നു പറയുന്നത്.ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിക്കേണ്ട വിധം ഒക്കെയാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ഉണ്ടാക്കുവാൻ ആയിട്ട് നമുക്ക് അല്പം പുളി വേവിക്കുവാൻ ആയിട്ട് പത്രത്തിലേക്ക് വെക്കുക. തുടർന്ന് ഇത് വെന്തു കഴിയുമ്പോൾ.

ഇതിന്റെ പുളി എടുത്ത് മിക്സിയുടെ ജാറിൽ നല്ലതുപോലെ അടിച്ചു എടുക്കുക ഇതിലേക്ക് തിളപ്പിച്ച വെള്ളം കൂടി ഒഴിക്കുക ഇത് നല്ലതുപോലെ അരിച്ചെടുത്തതിനുശേഷം ഇതിലേക്ക് വിനാഗിരിയും അതുപോലെതന്നെ ബേക്കിംഗ് സോഡയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള പാത്രങ്ങളും അതുപോലെതന്നെ ടൈലുകളും വാഷിംഗ്.

ബേസൻ ടാപ്പുകൾ സ്വിച്ച് ബോർഡുകൾ തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ നമുക്ക് വൃത്തിയാക്കിയെടുക്കുവാൻ പറ്റാവുന്ന ഒരു സൊലൂഷൻ ആണ് നമ്മൾ ഉണ്ടാക്കിയെടുത്തത് ഈ സൊല്യൂഷൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.