രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു ആരോഗ്യം ഇരട്ടിയാക്കാൻ…

ഇന്ന് പല ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണമെന്നത് രോഗപ്രതിരോധശേഷിയുടെ കുറവാണ്. പണ്ടുകാലങ്ങളിൽ ഉള്ളവർക്ക് വളരെയധികം ആരോഗ്യ ശേഷിയും അതുപോലെ തന്നെ രോഗങ്ങൾ വരുന്നതും വളരെയധികം കുറവായിരുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അവർക്ക് വളരെയധികം രോഗപ്രതിരോധശേഷി കൂടുതലാണ് എന്നതാണ് കാരണം അവർ പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് അതായത് പച്ചക്കറികൾ പഴവർഗങ്ങളും.

   

കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിച്ചിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരുംഫാസ്റ്റ് ഫുഡ് സംസ്കാരത്തെയാണ് ആശ്രയിക്കുന്നത് ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ജീവിതശൈലിയുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും നമ്മുടെ ആന്തരികങ്ങളുടെ ആരോഗ്യം നല്ല രീതിയിൽ.

നിലനിർത്തുന്നതിനും അതുപോലെ ആധുനിക നിയമങ്ങളെ ക്ലീൻ ചെയ്യുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പണ്ടുകാലങ്ങളിൽ ഉള്ളവർ നെല്ലിക്ക അതുപോലെതന്നെ ഉപയോഗിച്ചിരുന്നു ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്തിരുന്നതാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണശേരിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് തന്നെ ഒത്തിരി ആരോഗ്യ.

പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നെല്ലിക്ക ദിവസവും ഒരെണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിക്കും ചർമത്തിനും എല്ലാം വളരെ അധികം ഗുണം ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment