അന്ധയായ മകൾ കാറിൽ നിന്ന് കരഞ്ഞിറങ്ങിയപ്പോൾ അറബി ഡ്രൈവറോട് ചെയ്തത് കണ്ടോ.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി ആളുകളാണ് പ്രവാസ ജീവിതം നയിക്കുന്നത്. സ്വന്തം നാട്ടിൽ നിന്നുകൊണ്ട് തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഓരോരുത്തരും നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച പ്രവാസി ജീവിതം തേടി പോകുന്നത്. അത്തരത്തിൽ വീട്ടിലെ കടബാധ്യതയും മറ്റും തീർക്കുന്നതിന് വേണ്ടി പ്രവാസത്തിലേക്ക് എത്തിച്ചേർന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പറയുന്നത്.

   

മൂന്ന് പെങ്ങന്മാർക്ക് ഇളയ സഹോദരനായി ജനിച്ച ആളാണ് യുവാവ്. യുവാവിന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അതിനാൽ തന്നെ വീട്ടിലെ ഉത്തരവാദിത്വം മുഴുവൻ അമ്മയായിരുന്നു നോക്കിയിരുന്നത്. അങ്ങനെയിരിക്കെ മൂത്ത ചേച്ചിയുടെ വിവാഹം നടന്നു. വിവാഹം സന്തോഷത്തോടെ നടന്നെങ്കിലും അതുമായി ബന്ധപ്പെട്ട കടബാധ്യതകൾ വളരെ അധികമായി.

വീട് പണയം വെച്ചിട്ടാണ് ചേച്ചിയുടെ കല്യാണം ഗംഭീരമായി നടത്തിയത്. ഇനി നാട്ടിൽ നിന്ന് കഴിഞ്ഞാൽ തന്റെ ചേച്ചിയുടെ കല്യാണത്തിന് കടവും മറ്റു രണ്ടു ചേച്ചിമാരുടെ കല്യാണമോ നടത്താൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ യുവാവ് പ്രവാസ ജീവിതത്തിലേക്ക് കടക്കുകയാണ് ചെയ്തത്. അമ്മയോടും സഹോദരിമാരോടും യാത്ര പറഞ്ഞ യുവാവ് ദേശത്തിലേക്ക് പോയി.

അവിടെ ചെന്നപ്പോഴാണ് തനിക്ക് ചെയ്യാൻ സാധിക്കുന്ന നല്ലൊരു ജോലിയാണ് കിട്ടിയത് എന്ന് അവൻ അറിഞ്ഞത്. ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായിട്ടാണ് അവനെ ജോലി ലഭിച്ചിരിക്കുന്നത്. അറബിയുടെ മകളെ സ്കൂളിലേക്ക് കൊണ്ടു വിടുക എന്നുള്ള ജോലിയാണ് ദിവസവും അവൻ ഉണ്ടായിരുന്നത്. സ്ത്രീകളെ നോക്കിയാൽ വരെ കുറ്റമുള്ള നാട്ടിലാണ് താൻ പോണതെന്ന് കൂട്ടുകാർ പറഞ്ഞ് പേടിപ്പെടുത്തുന്ന തന്നെ അവൻ കുട്ടിയുടെ മുഖത്തേക്ക് നോക്കാൻ വരെ ഭയന്നിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=KYzpUIhLDkA