ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾക്ക് നേരെ അതിക്രമങ്ങളും ചൂഷണങ്ങളും വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ന് മാതാപിതാക്കൾക്ക് പോലും കുട്ടികളെ ശിക്ഷിക്കുന്നതിനുള്ള അവകാശംഇല്ലാതായിരിക്കുന്നു അതായത് മാതാപിതാക്കൾക്ക് പോലും കുട്ടികൾ തെറ്റ് ചെയ്താൽ ചെറിയ രീതിയിൽ പോലും ശിക്ഷിക്കാനുള്ള അവകാശം ഇല്ലാതായി മാറിക്കൊണ്ടിരിക്കുന്നു.
അതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇന്നത്തെ നമ്മുടെ സമൂഹം തന്നെയായിരിക്കും. അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഇന്ന് സമൂഹത്തിൽ നടക്കുന്ന കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങളും അതുപോലെ തന്നെ അവർക്ക് എതിരെയുള്ള ബാലപ്രശ്നങ്ങളും തന്നെയായിരിക്കും കുട്ടികളെ ഉപദ്രവിക്കുന്നവരും അതായത് രണ്ടാനമ്മമാരുടെ രണ്ടാനമ്മമാരുടെയും ഉപദ്രവങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നൊരു കാലഘട്ടമാണ് . എന്നാൽ ഇവിടെയും നടന്നിരിക്കുന്നത് സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന.
ഒന്നുതന്നെയായിരിക്കും ഇവിടെ നടന്ന സംഭവം എന്ന് പറയുന്നത് ഒരു കുട്ടിയും ഭക്ഷണം കഴിക്കാത്തതിന്‍റെ പേരിലാണ് ചെറിയ രീതിയിൽ ഒന്ന് തല്ലുന്നതാണ് എന്നാൽ ആ തള്ളൽ കൊണ്ട് കുട്ടി മരണപ്പെട്ടു എന്നാണ് അമ്മയുടെ വിചാരം എന്ന യഥാർത്ഥത്തിൽ കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്നുണ്ടായ കാരണമാണ് മരണത്തിന് കാരണമാകുന്നത് അത് മനസ്സിലാക്കാതെ അമ്മ വളരെയധികം വിഷമിക്കുകയും ചെയ്യുകയാണ്.
എന്നാൽ കുട്ടിയെ പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയിരിക്കും കുട്ടിയുടെ മരണ നൽകുന്നതിനെ തുടർന്ന് ഒത്തിരി ആളുകൾ അമ്മയെ കുറ്റപ്പെടുത്തി കൊണ്ട് മുന്നോട്ടു വരുകയും അമ്മയുടെയും നേതൃത്വത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ അമ്മയെ വളരെയധികംമാനസികമായ വിഷമിപ്പിക്കുകയും ചെയ്ത. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=BVDy2TbLrQI