ചർമ്മത്തിലെ കറുത്ത കുത്തുകളും, വെളുത്ത കുത്തുകളും മാറി ചർമ്മത്തെ സുന്ദരമാക്കാൻ…

ഇന്ന് ചർമ്മത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ചർമ്മത്തിന് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും എന്നത്. നമ്മുടെ മൂക്കിന് ചുറ്റും ആവുകയും അതുപോലെ തന്നെ വായയുടെ ചുറ്റുമായും ഇത്തരത്തിൽ കറുത്ത കുത്തുകളും എല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി പണം.

   

ചെലവഴിച്ച് ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മുടെ ചർമ്മത്തിന് യാതൊരു വിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം. ചർമം നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം.

പ്രശ്നങ്ങളൊക്കെ വളരെ വേഗത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതിന് ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ ബ്ലാക്ക് വൈറ്റ് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ സ്കിന്നിൽ ചെറിയ പോസ്റ്റുകൾ ഉണ്ട്. നമ്മുടെ സ്കിന്നിൽഉള്ള സ്കിൻ അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന ക്രീമുകളും ഓയിലുകൾ എന്നിവ ഈ ഡെഡ് സ്കിന്നിൽ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്.

നമ്മൾ ശരിയായ രീതിയിൽ ചർമ്മത്തെ സംരക്ഷിക്കാതിരിക്കുമ്പോൾ ഈ പോസ്റ്റ് മുകളിൽ നിന്ന് അടഞ്ഞു വരുന്നതിന് സാധ്യത കൂടുതലാണ്. അപ്പോൾ ഉള്ളിലിരിക്കുന്ന അഴുക്കുകളാണ് വൈറ്റ് ഹെഡ്സ് ആയി രൂപാന്തരം പ്രാപിച്ച നമ്മുടെ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment