അലർജി തുമ്മൽ മാറാൻ ഏറ്റവും നല്ല ഒറ്റമൂലി.

വിട്ടുമാറാത്ത ജലദോഷം തുടർച്ചയായി വരുന്ന തുമ്മൽ കണ്ണു ചൊറിച്ചിൽ മൂക്ക് ചൊറിച്ചിൽ കണ്ണും ചുറ്റും കറുത്തിരിക്കാൻ ചുവന്ന നിറം വരുക അതുപോലെ ചെവിവേദന തൊണ്ടയ്ക്ക് കരകരപ്പ് ഭയങ്കര ഇറിറ്റേഷൻ ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോഴേക്കും ശരീരമാസകലം ചൊറിഞ്ഞു അതുപോലെതന്നെ സംബന്ധമായ രോഗങ്ങൾ ഇങ്ങനെ അലർജിയെ കൊണ്ട് ആളുകൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഒരു ജലദോഷം വന്നാലും നമുക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്.

   

എത്രത്തോളം അനുഭവിക്കാത്തവരായിട്ട് ആരും തന്നെ നമുക്കിടയിൽ ഉണ്ടാവില്ല. അപ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ജലദോഷം വരികയും അതുപോലെ തന്നെ ഒന്ന് പുറത്തിറങ്ങുമ്പോഴേക്ക് എസി റൂമിൽ ഇരിക്കുമ്പോഴേക്കും തണുത്ത കാറ്റ് അടിക്കുമ്പോൾ തുമ്മുന്നവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ഒന്നോ രണ്ടോ തവണ ഒരു 10 15 തവണ നിർത്താതെ തുടങ്ങുന്നവരുടെ അവസ്ഥ ഒന്ന് ഒരു സഭയിൽ ഇരിക്കുമ്പോൾ മൂക്ക് ചൊറിച്ചിലും.

ചൊറിച്ചിലും ഒക്കെ കാരണം ഏതുസമയവും ഒരു തൂവാലയം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വരുന്ന അവസ്ഥ ഇത്തരത്തില് ഉള്ള അലർജിയെക്കുറിച്ച് നമ്മുടെ മൂക്കിലുണ്ടാകുന്ന അലർജിയായ അലർജി ക്രൈറ്റിസം കുറിച്ച് നിങ്ങളുടെ ഷെയർ ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്. അലർജി എല്ലാവരും കേട്ടിട്ടുണ്ടാവും നമുക്ക് ചുറ്റും ആരെങ്കിലും കേട്ട് അലർജിക്കായിട്ടുള്ള ആളുകൾ ഉണ്ടാവും.

എന്താണ് അലർജിൻ നോക്കാം ഒരു വസ്തുവിനെതിരെ നമ്മുടെ ശരീരത്തിന്റെ പ്രതികരണശേഷി അമിതമായ റിയാക്ട് ചെയ്യുന്ന ഒരു അവസ്ഥയാണ് ഈ അലർജി എന്ന് പറയുന്നത്. അതായത് ഒരു വസ്തു അലർജിക്ക് കാരണമാകുന്ന ഒരു വസ്തു നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ നമ്മുടെ ശരീരത്തിന് അമിതായിട്ട് റിയാക്ട് ചെയ്യുന്നു ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment