ഈ എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ..

ഭാരതീയ ആദ്യമായി ഉപയോഗിച്ച എള്ളെണ്ണ ആണത്രേ. അത്രയ്ക്കും വളരെയധികം പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് എള്ളെണ്ണ എന്നത്. പാചകം ആരാധന ചികിത്സ എന്നിവയ്ക്കാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഒരുകാലത്ത് പാചകത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന എള്ളെണ്ണ മറ്റേ പക്ഷേ എണ്ണകളുടെ കുത്തൊഴുക്കിൽഅച്ചാർ തയ്യാറാക്കുന്നതിനും ഔഷധങ്ങൾ തയ്യാറാക്കുന്നതിനും ദോശ ചട്ടിയിലും വിളക്ക് കത്തിക്കാനും മാത്രമായി ചുരുങ്ങി.

   

എല്ലിനും പല്ലിനും തലമുടിക്കും അഴകും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒന്നാണ് എള്ളെണ്ണ.പ്രകൃതിയിൽ തന്നെ റിസർവേറ്റീവ് നല്ലെണ്ണയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അച്ചാർ ഉണ്ടാക്കുന്നതിന് നല്ലെണ്ണ വളരെയധികം പ്രിയമാണ്. ജപ്പാൻ ഭക്ഷണ ആവശ്യത്തിനായി കൂടുതലും ആശ്രയിക്കുന്നത് എള്ളെണ്ണ ആണ്. ഭക്ഷ്യവസ്തുക്കൾ പൊരിച്ചെടുക്കുന്നതിന് നല്ലെണ്ണ വളരെയധികം നല്ലതാണ് കാരണം നല്ലെണ്ണയുടെ സ്മോക്ക് പോയിന്റ് ഉയർന്നതാണ്.

പാലക്കാട് ആലപ്പുഴ കൊല്ലം എന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ എള്ള് കൃഷി ചെയ്തുവരുന്നുണ്ട് . നാലുതരത്തിലുള്ള എള്ളുകളാണ് ഉള്ളത് കറുത്തത് വെളുത്തത് ചുവപ്പ് ഇളം ചുവപ്പു നിറത്തിലുള്ളത്. കൂടാതെ ചെറിയ ഉള്ളി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇനം വേറെയുണ്ട്.വേവിക്കാത്ത കോഴിമുട്ടയിൽ എള്ളെണ്ണ ചേർത്ത് കഴിക്കുന്ന പ്രയോഗം നാടൻ രീതിയിലുണ്ട്.

പച്ച മുട്ടയും 50 മില്ലി നല്ലെണ്ണയും ചേർത്ത് ആദ്യമായി ഋതുമതിയാകുന്നു സമയത്ത് ഏഴു ദിവസം തുടർച്ചയായി നൽകാറുള്ള രീതികൾ ഉണ്ട്. ഇതുപോലെ തന്നെ എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നതും വളരെയധികം നല്ലതാണ് ആർത്തവ ഗർഭാശയ സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉത്തമമായ ഒരു മരുന്നാണ്. അതിനായി എള്ളെണ്ണ ഉള്ളിൽ കഴിക്കുന്നത് വളരെയധികം നല്ലതാണ്.

Leave a Comment