ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറ്റവും ഗുണകരമാണ്. കാൽസ്യം ഫോഴ്സ് പൊട്ടാസ്യം തയാമിൻ നിയാസിൻ എന്നിവ മല്ലിയിൽ അടങ്ങിയിട്ടുണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മല്ലികയെ നിർണായകമായ സ്ഥാനമുണ്ട്. ആന്റിഓക്സിഡന്റുകളുടെ കലവറയാണ് മല്ലി. മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാൻ സഹായിക്കും.
ജീവകങ്ങളും ധാതുക്കളും ധാരാളമുള്ളതിനാൽ ശരീര ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. മല്ലിയൊരു ആന്റി ഡയബറ്റിക് ആണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. വിളർച്ച തടയാൻ ഏറ്റവും നല്ലതാണ് മല്ലി ഇട്ട തിളപ്പിച്ച വെള്ളം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം ഹൃദയമിടിപ്പ് കൂടുക ശ്വാസം എടുക്കാൻ പ്രയാസം നേരിടുക ഓർമ്മക്കുറവ് ഇവയെല്ലാം.
ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാക്കാം. ചർമ്മത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും ചർമ്മത്തിന്റെ വരൾച്ച ഫംഗൽ അണുബാധകൾ എക്സിമ ഇത് എല്ലാം സുഖപ്പെടുത്താൻ മല്ലിക്കു കഴിയും. മല്ലി വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വെച്ചശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. മല്ലി വെള്ളം ചേർത്ത് അരച്ച് അതിലല്പം.
തേൻ ചേർത്ത് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലുള്ള പ്രശ്നങ്ങളെ അകറ്റും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നെഗറ്റീവ് നല്ല കൊളസ്ട്രോൾ നിലനിർത്തും. ആർത്തവ സമയത്ത് മിക്കവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് അടിവയർ വേദന. അടിവയർ വേദന തടയുന്നതിന് മല്ലി വെള്ളം ഏറെ നല്ലതാണ്. വെള്ളത്തിൽ പഞ്ചസാര ചേർത്ത് കുടിക്കുന്നത് അടിവയർ വേദന കുറയ്ക്കാൻ സഹായിക്കും. തുടർന്നറിതിന് വീഡിയോ മുഴുവനായി കാണുക.