മല്ലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

ഭക്ഷണത്തിന് രുചികൂട്ടുക മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. പോഷക ഗുണങ്ങൾ ഏറെയുള്ള മല്ലിയിൽ അയൺ മാംഗനീസ് മാഗ്നേഷ്യം ഭക്ഷ്യ നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങളായ സി കെ പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു പച്ചമല്ലിയും മല്ലി വറുത്തു പൊടിയാക്കിയും നാം കറികളിൽ ഉപയോഗിക്കാറുണ്ട്. മല്ലിയിട്ടു തിളപ്പിച്ച വെള്ളവും നാം കുടിക്കുന്ന ശീലം ഉള്ളവരാണ്.എന്തൊക്കെ ഗുണങ്ങളാണ് മല്ലിക്കുള്ളത് എന്നാണ്. ജീവകങ്ങളും ധാതുക്കളും ധാരാളമുള്ളതിനാൽ ശരീരഭാരം.

   

കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഉപകരിക്കും. തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് മല്ലി ചായ ആക്കിയോ മല്ലി വെള്ളമോ എന്ന് വേണ്ട ഏത് രീതിയിൽ മല്ലി ഉപയോഗിക്കുന്നതും നല്ലതാണ്. മല്ലിയിലെ വൈറ്റമിനുകളും ധാതുക്കളും ഹോർമോൺ സന്തുലനം സാധ്യമാക്കുന്നതാണ് മല്ലി ഒരു ആന്റി ഡയബറ്റിക് ആണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. മല്ലി വെള്ളത്തിൽ കുതിർത്ത്.

ഒരു രാത്രി വെച്ചശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും വിളർച്ച തടയാൻ മല്ലിയേറെ ഉത്തമമാണ് ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് സാധാരണ വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം ഹൃദയമിടിപ്പ് കൂടുക ശാസമെടുക്കാൻ പ്രയാസം നേരിടുക ഓർമ്മക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാകുന്നതാണ് മല്ലിച്ചായ കുടിക്കുന്നത് വിളർച്ച അകറ്റാൻ സഹായിക്കും.

ധാരാളമായി ആന്റി മൈക്രോബ്യയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നുഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. വേദന കുറയ്ക്കുന്നതിനും ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും മല്ലി വളരെയധികം സഹായിക്കുന്നതാണ്. മലിയിൽ അടങ്ങിയിരിക്കുന്ന ജീവകം സി ആണ് ഗുണഫലങ്ങൾ ഏകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment