അമ്മ ആകുക എന്നത് നിസ്സാരമായിട്ടുള്ള ഒന്നല്ല, ഭാര്യയെ പ്രസവത്തിൽ സഹായിക്കാൻ ഒപ്പം കേറിയതാണ് പിന്നീട് സംഭവിച്ചത്..

ഭാര്യക്ക് ധൈര്യം പകരാൻ ലേബർ റൂമിലേക്ക് കൂടെ കയറി ഭർത്താവ് എന്നാൽ ഭാര്യക്ക് വേദന തുടങ്ങിയതോടെ സഹിക്കാനാവാതെ ആ ഭർത്താവ് ചെയ്തത് ഇങ്ങനെ. സോഷ്യൽ മീഡിയയിൽ വൈറലായ രസകരമായ ഒരു വീഡിയോ ആണ് ഇത്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു സഹപ്രവർത്തകരായ എന്നാൽ അപ്രത്യക്ഷമായ ആയിരുന്നു ബെന്നിയുടെയും ജീവിതത്തിലേക്ക് ആ കുഞ്ഞിന്റെ കടന്നുവരവ് ആദ്യപ്രസവം ആയതുകൊണ്ട്.

   

തന്നെ എല്ലാവരെയും പോലെ അമ്മയ്ക്കും ഉത്കണ്ഠയും ഭയവും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ധൈര്യശാലിയായ ഭർത്താവ് തന്റെ കാമുകിക്ക് ധൈര്യം പകരാൻ ലേബർ റൂമിൽ കൂടെ കയറിയത് ബ്രിട്ടീഷ് ഡോക്യുമെന്ററി ചാനൽ പ്രസവ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അവിടെയുണ്ടായിരുന്നു അതോടെ ബെന്നിന്റെ കരുതൽ ഇരട്ടിയായി അങ്ങനെ ആമിയ്ക്ക് വേദന തുടങ്ങി. ബെന്നാകട്ടെ അവൾക്ക് ധൈര്യം പകർന്നുകൊണ്ട് അവളുടെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

https://www.youtube.com/watch?v=MdQIf4Zx6HM

എന്നാൽ വേദന കടുത്തു തുടങ്ങിയതോടെ വെൻ വിയർക്കാൻ തുടങ്ങി ഒടുവിൽ ബോധംകെട്ട് വീണു അവിടെയുണ്ടായിരുന്ന നഴ്സുമാർ വെള്ളം കുടഞ്ഞു എണീപ്പിച്ചെങ്കിലും എണീറ്റ ഉടനെ വാളും വെച്ച് വീണ്ടും വീണു. അവശനായി നിലത്തു കിടക്കുകയാണെങ്കിലും ആമിയുടെ സുഖവിവരങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ പ്രസവം എല്ലാം കഴിഞ്ഞശേഷം പെണ്ണിന്റെ പ്രതികരണം ഇങ്ങനെ അവൾ വേദന കൊണ്ട് പുളയുന്നത്.

കണ്ടു നിൽക്കാൻ എനിക്കായില്ല എനിക്ക് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി അനുഭവപ്പെട്ടു പിന്നെ ഓർമ്മ വന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ്. ചിരിച്ചുകൊണ്ട് പറഞ്ഞു ഭാര്യമാരെ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഭർത്താക്കന്മാർ കൂടെ പോകണമെന്നും ഒരു കുഞ്ഞിനായി അവരെ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും ഇരട്ടിയാക്കും എന്നും കൂട്ടിച്ചേർത്തു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment