കല്യാണത്തിന് നാട്ടിലേക്ക് വരൻ വരുന്നതിനുമുമ്പ് യുവതിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും.

ഏതൊരു സ്ത്രീയും പുരുഷനും പരസ്പരംകണ്ട് ഇഷ്ടപ്പെട്ടു കൊണ്ടാണ് വിവാഹം എന്ന ബന്ധത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. വിവാഹം എന്ന ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിവാഹം നിശ്ചയം എന്ന ഒരു ചടങ്ങാണ് നടത്തുന്നത്. ആ നിശ്ചയത്തിലൂടെ അവൻ അവളുടെയും അവൾ അവന്റെയും ആയി തീരുകയാണ്. അത്തരത്തിൽ വിവാഹ നിശ്ചയത്തിനുശേഷം പ്രണയം ആരംഭിച്ച യുവാവിന്റെയും യുവതിയുടെയും ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.

   

മുനീറിന്റെ ലീവ് തീരാറായപ്പോഴാണ് ജിസ്നയെ പെണ്ണുകാണാൻ പോകുന്നത്. കണ്ട മാത്രയിൽ തന്നെ മുനീറിനെ ജിസ്നയെ ഇഷ്ടപ്പെടുകയും വിവാഹം ഉറപ്പിക്കുകയും നിക്കാഹ് നടത്തുകയും ചെയ്തു. വിവാഹം ആറുമാസങ്ങൾക്കുശേഷം നടത്താം എന്ന് പറഞ്ഞു മുനീർ ഗൾഫിലേക്ക് ജോലിക്ക് പോകുകയാണ് ചെയ്തത്. പിന്നീട് എന്നും മുനീറും ജിസ്നയുംഫോൺ വിളിയിലൂടെ തമ്മിലടിക്കുകയും കൂടുതലായി മനസ്സിലാക്കുകയും ചെയ്തു.

വിവാഹ നിശ്ചയത്തിനുശേഷം ഒരു മാസം കഴിഞ്ഞപ്പോൾ ജിസ്നയ്ക്ക് എറണാകുളത്തെ ടീച്ചറായി ജോലി കിട്ടുകയും അവൾ മുനീറിന്റെ സമ്മതത്തോടുകൂടി ആ ജോലിയ്ക്ക് പോവുകയും ചെയ്തു. അങ്ങനെ കല്യാണം അടുത്തു വന്നിരിക്കുകയാണ്. ഇനി വളരെ കുറച്ചുദിവസം മാത്രമാണ് കല്യാണത്തിനായി അവശേഷിക്കുന്നത്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന ഒരു വാർത്ത ഏവരും കേട്ടത്.

ക്ലാസ്സെടുക്കുന്നതിനിടെ തലകറങ്ങി വീണ ഗർഭിണിയാണെന്ന് ഡോക്ടറിൽ നിന്ന് എല്ലാവരും അറിയുകയാണ് ഉണ്ടായത്. ഈയൊരു വിവരം അച്ഛനും അമ്മയും അറിഞ്ഞ് ജിസ്നയുടെ അടുത്ത് എത്തുമ്പോഴേക്കും അവരുടെ നാട്ടിലും മുനീറിന്റെ വീട്ടിലും എല്ലാം ഈ ഗർഭ വിവരം അറിഞ്ഞ് കഴിഞ്ഞിരുന്നു. നാട്ടിലുള്ള കുറെ പേർ ജിസ്ന ക്കെതിരെ പറഞ്ഞു നടന്നെങ്കിലും കുറച്ച് അധികം പേർ ജിസ്ന നല്ലവൾ ആണെന്നും പറഞ്ഞിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=sNZUyT8pIXI