പഠനം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അടുത്തുള്ള സുഹൃത്ത് വന്ന് പറഞ്ഞു കുറച്ചുദിവസം പണിക്ക് പോരുന്നോ എന്ന്.വെറുതെയിരുന്ന് കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്നവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി കാരണം കയ്യിൽ കാശില്ല ഒരു വിലയില്ലാത്ത കാലമാണ്.അപ്പോൾ അതുകൊണ്ട് ഞാൻ വരാമെന്ന് അവനോട് പറഞ്ഞു എന്തിനും ഏതിനും കാശ് വേണം കൂട്ടുകാരുടെ ഒപ്പം പുറത്തു പോകാനും നല്ല ഭക്ഷണം കഴിക്കാനും കൈയിൽ കാശ് വേണം.
വീട്ടിലേക്കുള്ള വരവ് ചിലവ് അച്ചുവിന്റെ അധ്വാനം കൊണ്ടായിരുന്നു ഞാൻ കാണാൻ തുടങ്ങിയ അച്ഛനെല്ലാം പഠിക്കുമ്പോൾ വരമ്പുകൾ വിറക് കീറാനും തോട്ടം പണിക്കും അച്ഛനൊന്നും രാവിലെ ഇറങ്ങി പോയിട്ടുണ്ട്. ഒരിക്കൽപോലും ക്ഷീണം കൊണ്ടോ വയ്യാത്തത് കൊണ്ടോ വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല എപ്പോഴും ഒരു മുണ്ട് മാത്രം എടുത്ത് വെയിൽ കൊണ്ട് ഉരുക്കുപോലെയുള്ള ശരീരത്തിൽ ഒരു തോർത്തുമുണ്ട് കൂടെ കാണും.
https://www.youtube.com/watch?v=3usJuOsVRQs
ഒപ്പം അച്ഛന്റെ കൈക്കോട്ടും. ചെറുപ്പത്തിലെ അച്ഛൻ നിന്നും എനിക്കൊരു അകൽച്ചയുണ്ടായിരുന്നു ഞാൻ പോകാറില്ല അച്ഛനും അങ്ങനെതന്നെയായിരുന്നു കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായി സൈക്കിളിന് വേണ്ടി വാശിപിടിച്ച് ഒരാഴ്ചയോളം വീട്ടിൽ ഞാൻ പ്രശ്നമുണ്ടാക്കി.ഒരു ദിവസം അച്ഛന്റെ കൂടെ ചോറ് കഴിക്കുമ്പോൾ ചോറ് പാത്രം തട്ടിക്കളഞ്ഞു.
എഴുന്നേറ്റ് പോയതിന് അമ്മ എന്നെ ഒരുപാട് തല്ലി, അന്ന് തൊട്ട് അച്ഛനോട് ഉള്ളിൽ നീണ്ട മൗനം ആയിരുന്നു. എന്നിട്ടും ഒരിക്കൽ പോലും എന്റെ വാശി ജയിച്ചില്ല. അതുകൊണ്ട് അന്നുമുതൽ തമ്മിൽ നോക്കിയോ സംസാരിക്കുക ഒപ്പം ചെയ്യാറില്ല. എന്നാലും അച്ഛനും ഞാൻ ഉള്ളിൽ സ്നേഹിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.