അഞ്ചാം ക്ലാസ് ബിയിൽ പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ്. പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ ആവലാതിയോട് കൂടി പറഞ്ഞു . പ്രിൻസിപ്പാൾ അവരെ മുഖമുയർത്തി നോക്കി ടീച്ചർ എന്തിനാണ് അതിനിത്ര പരിഭ്രമിക്കുന്നത്. എയ്ഡ്സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമില്ല അത് ഒരാൾക്ക് മറ്റൊരാൾക്ക് എങ്ങനെ പകരും എന്നത് ടീച്ചർക്ക് അറിയില്ല. പിന്നെന്തിനാണ് ഇത്രയും അധികം വെപ്രാളം ആൾക്ക് ആക്സിഡന്റ് പറ്റി പണ്ട് എവിടെയോ ഹോസ്പിറ്റലിൽ കിടന്നപ്പോൾബ്ലഡ് ഡൊണേഷനിലൂടെ.
മറ്റോ ആണ് ഇങ്ങനെ ഒരു അസുഖം വന്നത്.ശേഷം അദ്ദേഹത്തിന് പനിയും അതുപോലെ തന്നെ ഇടയ്ക്കിടയിൽ പനിയുമെല്ലാം വരുമായിരുന്നു അങ്ങനെ നടത്തിയ ടെസ്റ്റിലൂടെയാണ് ഇത് മനസ്സിലായത്.പക്ഷേ അയാളുടെ അസുഖം മനസ്സിലാക്കിയപ്പോൾ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നു എന്ന്ഭീതിയിൽ ആരോഗ്യത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു.പിന്നീടാണ് ആളുകൾ ഇക്കാര്യം എല്ലാം തിരിച്ചറിയുന്നത് അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ആ കുടുംബത്തെ രക്ഷപ്പെടുത്തുന്ന അവസ്ഥ വന്നപ്പോഴാണ് പലരീതിയിലുള്ള കൗൺസിലും മറ്റുംനടത്തിയത് ആ ഭാഗത്തെ കുടുംബക്കാരെയും മൊത്തം ഉൾപ്പെടുത്തിബോധവൽക്കരണ ക്ലാസ് വരെ സംഘടിപ്പിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്.ബോധവൽക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനമായിരുന്നു എന്ന് തന്നെ പറയും ഇന്നിപ്പോ അതിനെക്കുറിച്ച് ടീച്ചർ പറയാനുണ്ടായ കാരണം എന്താണ്.അല്ല ടീച്ചറും ക്ലാസിലെ മറ്റു കുട്ടികൾ രോഗത്തിനോട്.
ഇടപഴകുമ്പോൾ കാണുമ്പോൾഅവരെക്കൊന്നു പറഞ്ഞു മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു.ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും മറ്റും എല്ലാംഎല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്താണ് കഴിക്കുന്നത്.രോഹിത്തിൽ നിന്ന് ഭക്ഷണം വാങ്ങി മറ്റു കുട്ടികളൊക്കെ കളിക്കുന്നുണ്ട്അങ്ങനെയൊക്കെ ആകുമ്പോൾ ടീച്ചർ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.