ബിന്ദു മറ്റൊരാളിനെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞുപോയിരിക്കുന്നു എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ച് കാരണമെന്തെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല . ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്കിടയിലുള്ള വേർപിരി കാരണം തേടിയപ്പോഴും തനിക്കറിയാത്ത ആ കാരണത്തിന് ഉത്തരം കണ്ടെത്താനാകാതെ അയാൾ മൗനം പോണ്ടിരുന്നു. കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ്.
ആഗ്രഹം എന്ന് അറിയിച്ചു അതൊരു പക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിനെ കാരണം അറിയാത്തതിനാൽ അയാൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടാവുകയോ നമ്മെ കാത്തുനിൽക്കുന്നുണ്ടെന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാവുകയും ചെയ്യുന്നത് മനസ്സിന് വല്ലാത്തൊരു സുഖം നൽകും. ഇതൊന്നുമില്ലാത്തവൻ ഉറക്കം വരുന്നതുവരെ ഉത്തരത്തിലേക്ക് നോട്ടമായി കിടക്കും വെളിച്ചത്തോടൊപ്പം.
ചുമരിൽ പതിയുന്ന കറുത്ത നീള ചിത്രങ്ങളോട് മൗനത്തിന്റെ ഭാഷയിൽ സമ്മതിക്കും. വെറുതെ അതൊക്കെ ചിന്തിച്ചിട്ട് ഇനിയെന്തു കിട്ടാൻ അയാൾ സ്വയം സമാധാനിച്ചു എന്തെങ്കിലും വായിക്കാം എന്ന് കരുതി അയാൾ ഒരു പുസ്തകം കയ്യിലെടുത്തു. എന്നാൽ വായിക്കാനുള്ള മൂട് ശരിയല്ലാത്തതിനാൽ പുസ്തകം തിരികെ അടച്ചുവെച്ചു സോഷ്യൽ മീഡിയയിൽ നോക്കാം എന്തെങ്കിലുമൊക്കെ നോക്കി സമയത്തെ വെറുതെ.
കടന്നുപോകാൻ അനുവദിക്കാം.തിരക്കില്ലാത്തവർക്ക് ഒരുഫോണിൽ ഫേസ്ബുക്കിൽ കയറി തുറന്നപ്പോൾ തന്നെ ആഡ് സ്റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിൽ കാണുന്ന ഒരു എഴുത്തുകാരിയാണ് ഒരു എഴുത്തുകാരൻ കൂടിയായ അയാൾ അവളുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്. അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.