ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് തന്റെ മകളുടെ വിവാഹം എന്നത്. തന്റെ മകൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള വരനെ തന്നെ കിട്ടണമെന്നാണ് ഏതൊരു അച്ഛനും അമ്മയും പ്രാർത്ഥിക്കുന്നത്. മകളെ ചെറുപ്പത്തിൽ കൈപിടിച്ച് നടത്തി വളർത്തി പഠിപ്പിച്ചു കൊണ്ടുവന്ന ഒരു ജോലിയൊക്കെ ആയി കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും അടുത്ത് ആദ്യം പറയുന്നത് അവൾക്ക് നല്ലൊരു വിവാഹജീവിതം നേടിക്കൊടുക്കുക എന്നുള്ളതാണ്.
അത്തരത്തിൽ മകൾക്ക് നല്ലൊരു വിവാഹം ആലോചന നേടിക്കൊടുക്കാൻ ബുദ്ധിമുട്ടി നടക്കുകയാണ് കഥാനായികയുടെ അച്ഛൻ. ദീപ പഠിപ്പെല്ലാം കഴിഞ്ഞ് ബാങ്കിലെ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയാണ്. അങ്ങനെയിരിക്കുകയാണ് ദീപയുടെ അച്ഛൻ ദീപയ്ക് വേണ്ടി ആലോചനകൾ തുടങ്ങുന്നത്. ആ സമയം സന്ദീപ് കുമാരേട്ടനോടൊപ്പം കാണുന്നതിന് വേണ്ടി വീട്ടിലേക്ക് വരികയാണ്.
സന്ദീപ് ആകട്ടെ ഒരു യുവ കർഷകനാണ്. പച്ചക്കറി കൃഷി ആട് പശു എന്നിങ്ങനെ ഒട്ടനവധി കൃഷിയുമായി മുന്നോട്ട് ജീവിതംകൊണ്ടുപോകുന്ന ഒരാളാണ് സന്ദീപ്. തന്റെ മകളെ പെണ്ണുകാണാൻ വന്നിരിക്കുന്നത് ഒരു കൃഷിക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞ അച്ഛൻ കുമാരേട്ടനോട് അപ്പോത്തന്നെ ഈ ആലോചന വേണ്ട എന്ന് പറയുന്നു. തന്റെ മകൾ ബാങ്ക് ഉദ്യോഗസ്ഥ ആണെന്നും അവൾക്ക് ഗവൺമെന്റ്.
ഉദ്യോഗസ്ഥരെയാണ് ഞാൻ നോക്കുന്നത് എന്നും പറഞ്ഞ് അവരെ തിരിച്ചു പറഞ്ഞയക്കുകയാണ് ദീപയുടെ അച്ഛൻ ചെയ്തത്. ഈ സമയം കുമാരേട്ടൻവേഗം തന്നെ സന്ദീപിന്റെ അടുത്ത് ചെന്ന് ഇക്കാര്യം എല്ലാം ബോധിപ്പിച്ചതിനുശേഷം അടുത്ത വീട്ടിൽ മറ്റൊരു പെണ്ണുണ്ട് അവളെ കാണാൻ പോകാം എന്ന് പറയുകയാണ്. എന്നാൽ സന്ദീപ് അതിനെ കൂട്ടാക്കാതെ തിരിച്ച് വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.