ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും വൈറ്റ് കോളർ ടൈപ്പ് ജോലികൾ തിരഞ്ഞെടുക്കുന്നവരാണ്. ഐടി മേഖലയും ബിസിനസും മറ്റും പ്രിഫർ ചെയ്യുന്ന ഒരു യുവതലമുറയാണ് ഇന്ന് വളർന്നുകൊണ്ടിരിക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ കൃഷിക്ക് എത്രതന്നെ ആളുകൾ ഉണ്ടായിരുന്നു അത്രതന്നെയാണ് ഇന്ന് വൈറ്റ് കോളർ ജോലികൾ ചെയ്യുന്ന ആളുകളുടെ എണ്ണം. ഇന്നത്തെ കാലഘട്ടത്തിൽ അധികം മെനക്കെടാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒട്ടനവധി തൊഴിലുകൾ തന്നെ കണ്ടെത്തുകയാണ്.
അത്തരം ഒരു കാലഘട്ടത്തിൽ നിന്ന് ഉയർന്നുവരുന്ന ഒരു യുവകർഷകന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. സന്ദീപ് നല്ലവണ്ണം കൃഷി ചെയ്യുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ അവനെ കല്യാണ പ്രായം ആയിരിക്കുകയാണ്. അതിനാൽ തന്നെ പല വിവാഹാലോചനകൾ വരുന്നു. അങ്ങനെ ബ്രോക്കർ പറഞ്ഞത് പ്രകാരം സന്ദീപ് പെണ്ണ് കാണാൻ പോകുകയാണ്.
പെണ്ണിന്റെ അച്ഛൻ ചെക്കൻ എന്താണ് ജോലി എന്ന് ബ്രോക്കറോട് ചോദിച്ചപ്പോൾ കർഷകനാണെന്നും ടൗണിൽ ഒന്ന് രണ്ട് കടമുറികൾ ഉണ്ടെന്നും പറഞ്ഞു. അപ്പോൾ തന്നെ പെൺകുട്ടിയുടെ അച്ഛൻ ബ്രോക്കറോട് പറഞ്ഞു ഇത് ഒരിക്കലും നടക്കുകയില്ല എന്ന്. തന്റെ മകൾ ബാങ്ക് ഉദ്യോഗസ്ഥ ആണെന്നും അവൾക്കൊരു സർക്കാർ ജീവനക്കാരനെ ആണ് താൻ തെരഞ്ഞെടുക്കുന്നത് എന്നും പറഞ്ഞു.
ഇത് കേട്ടോ ഉടനെ തന്നെ സന്ദീപ് അവിടെനിന്ന് പോരുകയാണ് ചെയ്തത്. അല്പം വിഷമം ഉള്ളിൽ ഉണ്ടായെങ്കിലും അതെല്ലാം ആരെയും കാണിക്കാതെ തന്നെ അവൻ നടന്നു. പിറ്റേ ദിവസം ആണ് ഒരു ആവശ്യത്തിന് വേണ്ടി അവന് ബാങ്കിൽ പോയത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.