നമ്മുടെ വീട്ടുമുറ്റം മനോഹരമായിരിക്കുന്നതിന് വേണ്ടിയാണ് ഒട്ടുമിക്ക ആളുകളും വീട്ടുമുറ്റത്തും അതുപോലെതന്നെ വീടുകളിലും എല്ലാം ടൈലുകളും കട്ടകളും എല്ലാം വിരിക്കുന്നത്. എന്നല്ല ചിലപ്പോൾവീട്ടുമുറ്റത്തെ ടൈലുകളിലും കട്ടകളിലും ചെളിയും അതുപോലെതന്നെ പൂപ്പലും എല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നമ്മുടെ വീട്ടുമുറ്റം വളരെയധികം പിടിച്ച പോലെയും ചെളി ആയതുപോലെയും അതുപോലെതന്നെ കറുത്തു പോകുന്നത് ആയിരിക്കും.
എന്ന് നമുക്ക് വീട്ടുമുറ്റത്തെ ടൈലുകളിൽ വളരെ എളുപ്പത്തിൽ മനോഹരമാക്കി എടുക്കുന്നതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന വളരെ പ്രയാസം കുറഞ്ഞ ഒരു മാർഗ്ഗമാണ് ഈ മാർഗ്ഗം സ്വീകരിക്കുമ്പോൾ നമുക്ക് ഒട്ടും തന്നെ അധികം പണം നഷ്ടമില്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് വീട്ടുമുറ്റത്തെ ടൈലുകളും.
അതുപോലെതന്നെ മറ്റും നല്ല വൃത്തിയോടുകൂടി സൂക്ഷിക്കുന്നതിന് സാധിക്കുന്നതാണ് അതിനെ സ്വീകരിക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വോട്ട് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വീട് മനോഹരമായി സൂക്ഷിക്കുന്നതിന് സാധിക്കും.ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ബക്കറ്റിലേക്ക് അല്പം സോപ്പും പൊടി ഏതെങ്കിലും ഇട്ടുകൊടുക്കുക.
അതിലേക്ക് അല്പം സോഡാപ്പൊടി അതുപോലെ തന്നെ അല്പം ഹാർപിക്ക് എന്നിവ ചേർത്ത് അല്പം വെള്ളം ഒഴിച്ച് അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക എന്നതാണ്മതി. അതിനുശേഷം നമുക്ക് ഇത് നമ്മുടെ പുറത്തെ ടൈലുകളിൽ ഒഴിച്ചുകൊടുക്കാവുന്ന അല്ലെങ്കിൽ ഒരു ഉപയോഗിച്ച് തുടച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.