കല്യാണത്തിന് നാട്ടിലേക്ക് പുറപ്പെട്ട യുവതി നേരിട്ടത് കണ്ടോ.

ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ് അവളുടെ വിവാഹം. ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാണ് പലരുടെയും ജീവിതത്തിൽ ഇത്തരത്തിൽ വിവാഹങ്ങൾ വന്നുചേരുന്നത്. ഒരു സ്ത്രീയും പുരുഷനും കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ അവിടെ നിന്ന് വിവാഹനിശ്ചയവും പിന്നീട് വിവാഹവുമാണ് ഉണ്ടാകുന്നത്. വിവാഹ നിശ്ചയത്തിനുശേഷം രണ്ടാളും തങ്ങളെക്കുറിച്ച് കൂടുതൽ അറിയുകയും തങ്ങളുടെ സ്നേഹം കൂടുതൽ പങ്കുവയ്ക്കുകയും ചെയ്യുന്നു.

   

അത്തരത്തിൽ ഒരു വിവാഹ കഥയാണ് ഇതിൽ കാണുന്നത്. അപ്രതീക്ഷിതമായിട്ടാണ് കഥാനായകയുടെ വിവാഹം നടത്തണമെന്ന് തീരുമാനിക്കപ്പെടുന്നത്. യുവതിക്ക് ഇപ്പോൾ 23 വയസ്സ് ആയിരിക്കുകയാണ്. യുവതിയുടെ ജാതകം നോക്കിയപ്പോൾ ജ്യോതിഷ പണ്ഡിതനാണ് പറഞ്ഞത് 23 വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നീട് 40 കഴിഞ്ഞിട്ട് വിവാഹം നടക്കുകയുള്ളൂ എന്ന്. ഇത് കേട്ട ഉടനെ യുവതിയും യുവതിയുടെ വീട്ടുകാരും ഒരുപോലെ ഞെട്ടി പോവുകയാണ് ചെയ്തത്.

കാരണം മറ്റൊന്നുമല്ല 23 കഴിയാൻ ഇനി വെറും ആറുമാസമേ ഉള്ളൂ എന്നുള്ളതാണ്. അതിനാൽ തന്നെ വളരെയധികം ധൃതിപിടിച്ച് വീട്ടുകാർ കല്യാണ ആലോചനകൾ നോക്കി തുടങ്ങി. എന്നാൽ ദിവസവും ഓരോ ആളുകളുടെ മുൻപിൽ ചായയും കൊണ്ട് പോയി നിൽക്കേണ്ടിവന്ന യുവതിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അന്ന് അവസാനത്തെ പെണ്ണുകാണൽ ആയിരുന്നു. കയ്യിലേക്ക് അമ്മായി ചായ ക്ലാസ്.

തരുമ്പോൾ അമ്മായി അവളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു നിനക്ക് ആരെയെങ്കിലും പ്രേമിച്ചു കൂടായിരുന്നോ എന്ന്. ഇത് കേട്ടതും അവൾ വരെ ഷോക്കായി പോയി. അവൾ പിന്നീട് ആ ചായ ക്ലാസ് എടുത്ത് കാണാൻ വന്ന ചെറുക്കനെ നീട്ടിയപ്പോൾഅവൾ ഒന്നുകൂടി ഞെട്ടിത്തരിച്ചു.കോളേജിലെ ഹീറോ പോലെ കണ്ടിരുന്ന സീനിയർ ആയിട്ടുള്ള അജിത്ത് സഖാവാണ് മുന്നിൽ ഇരിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=jQjEJlWKrCY