ഒട്ടും ആളുകളെ ഭാഗ്യ രൂപത്തിൽ വിലയിരുത്തരുത് അവരുടെ ആന്തരിക മനസ്സാണ്മനസ്സിലാക്കേണ്ടത്..
ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരിക എന്നത് വളരെയധികം യാഥാർത്ഥ്യമുള്ള ഒരു കാര്യം തന്നെയായിരിക്കും. വസ്ത്രധാരണ അല്ലെങ്കിൽ വേഷവിധാനങ്ങളിൽ അവരുടെ ജോലിയിൽ അല്ല ശ്രദ്ധ നൽകേണ്ടത് എപ്പോഴും അവരുടെ നല്ല മനസ്സിനാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത് എന്നാൽ ഇന്ന് പലരും രൂപത്തിൽ മാത്രം . ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ആണ്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു … Read more