ഈ ടീച്ചർ ചെയ്ത കാര്യങ്ങൾ കേട്ടാൽ നമ്മൾ പൊട്ടിക്കരഞ്ഞു പോകും
15 വർഷമായിട്ട് വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്ത ഒരു ടീച്ചർ നാളുകൾക്ക് ശേഷം ട്രാൻസ്ഫറായി ഭർത്താവിന്റെ അടുത്തേക്ക് വന്നിരിക്കുകയാണ് അവൾക്ക് ആ നാടും പരിസരവും എല്ലാം തന്നെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു എന്നും ഞാൻ ജോലികഴിഞ്ഞ് വരുമ്പോൾ അവൾ ഉമ്മറത്ത് ഉണ്ടാകുമായിരുന്നു ഒരു ദിവസം ഉമ്മറത്ത് ഇല്ലാത്ത സമയത്ത്. ഞാൻ ബൈക്കിന്റെ ഫോൺ അടിച്ചു എന്നിട്ടും ആളിനെ കാണാതെ ആയപ്പോൾ എവിടെപ്പോയി എന്ന് വിചാരിച്ചുകൊണ്ട് ബൈക്കിൽ നിന്ന് ഇറങ്ങി അവിടേക്ക് ഞാൻ നടന്നു പോയി ആള് അവിടെ … Read more