ഇത്തരം സംഭവങ്ങൾ മനുഷ്യരുടെ ഇന്നത്തെ ചിന്താഗതിയെ വ്യക്തമാക്കുന്നു..
ഇന്നത്തെ ലോകത്ത് ക്രൂരകൃത്യങ്ങൾ വളരെയധികംവർദ്ധിച്ചുവരുന്നു ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ആണ് മനുഷ്യരുടെ പ്രവർത്തികൾ എന്നത് വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു നല്ല കാര്യങ്ങൾക്ക് പുറമേ മനുഷ്യർ ചെയ്ത കാര്യങ്ങളും ഇന്ന് കൂടുതലായി ഉപയോഗപ്പെടുത്തുന്നു എന്നതിന് നമുക്ക് വളരെ വിഷമിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ മനുഷ്യൻ മനസ്സിനെ വളരെയധികം നടുക്കിയ ഒരു സംഭവമാണ് ഇവിടെ ഈ പറയുന്നത്.രാജസ്ഥാനിലെ അൽവാർ സിറ്റി എന്ന നഗരം അവിടെ പബ്ലിക്കായ ഒരു വേസ്റ്റ് ബോക്സ് ഉണ്ട് എല്ലാദിവസവും ആ വേസ്റ്റ് ആളുകൾ വരും. … Read more