തടിയും വയറും കുറയ്ക്കുന്നതിന് മഞ്ഞൾ ഞെട്ടിക്കും ഔഷധഗുണങ്ങൾ..
കറികളിൽ മഞ്ഞൾ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കറികൾക്ക് രുചിയും ഗുണവും പകരുന്നതിന് വളരെയധികം നല്ലതാണ്. മഞ്ഞളിൽ ധാരാളമായി പ്രോട്ടീനും വൈറ്റമിനും കാൽസ്യവും ഇരുമ്പും അഗ്നിഷവും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതാ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണങ്ങൾ നൽകിയിരിക്കുന്നതിനെ സഹായിക്കുകയും ചെയ്യും. പ്രോസ്റ്റേറ്റ് ക്യാൻസർ പോലെയുള്ള ആരോഗ്യപ്രശ്ന പ്രതിരോധിക്കുന്നതിന് മഞ്ഞളിനെ വളരെയധികം ഗുണങ്ങൾ പ്രധാനം ചെയ്യാൻ സാധിക്കുമെന്ന് പറയുന്നു അതുപോലെതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ് മഞ്ഞൾ. … Read more