അച്ഛന്റെ വിദ്യാഭ്യാസം ഇല്ലായ്മ കുറവായി കണ്ടപ്പോൾ ഈ പെൺകുട്ടിക്ക് സംഭവിച്ചത്..
പലപ്പോഴും നമ്മൾ പലർക്കും വേണ്ടത്ര രീതിയിൽ പരിഗണന നൽകുന്നില്ല എന്നത് വാസ്തവമാണ് അത് അവരുടെ വേഷവിധാനങ്ങൾക്കും മറ്റും പരിഗണന നൽകുകയാണ് ചെയ്യുന്നത് പലപ്പോഴും സാധാരണക്കാരായ മനുഷ്യരായിരിക്കും അല്ലെങ്കിൽ അധികം ഭംഗി ഇല്ലാത്ത രീതിയിൽ ഡ്രസ്സ് ധരിക്കുന്നവർ ആയിരിക്കും ജീവിതത്തിൽ മാന്യന്മാർ എന്ന് പഴമക്കാർ പറയുന്നത് കേൾക്കാൻ സാധിക്കും ജീവിതത്തിൽ പലപ്പോഴും. അവർ ഒരു മുഖംമൂടി അണിഞ്ഞിരിക്കുമെന്നാണ് പറയപ്പെടുന്നത്. സംഭവമാണ് ഇവിടെ പറയുന്നത്. അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ … Read more