കൊടുത്തുവാ അഥവാ ചൊറിയണം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.
നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം ആയി തന്നെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കൊടുത്തുവ അഥവാ ചൊറിയണം എന്നത്. പലപ്പോഴും ഈ സസ്യത്തിന്റെ ആരോഗ്യഗുണങ്ങളെയും ഔഷധഗുണങ്ങളെയും കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം നിരവധി ഔഷധഗുണങ്ങളുള്ള സത്യമാണ് ഇത്. ഇത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്നു . എന്നാൽ ഇന്നത്തെ പുത്തൻ തലമുറയ്ക്ക് ഇത്തരം ചെടികളുടെ ഔഷധഗുണങ്ങളെ കുറിച്ച് അവയുടെ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും മറ്റുമറിയുന്നില്ല എന്നതാണ് വാസ്തവം. ഇത് തൊട്ടാൽ ഉണ്ടാകുന്ന ചൊറിച്ചിലിനെ കുറിച്ച് … Read more