ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴിയിലെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം..
നമ്മുടെ വീട്ടമ്മമാരുടെ ഒട്ടു മിക്കപ്പോഴും രാവിലത്തെ ചായകി ഇടിയപ്പം അല്ലെങ്കിൽ നൂലപ്പം എല്ലാം ഉണ്ടാക്കുന്നവരാണ് ഇത്തരത്തിൽ ഇടിയപ്പം നൂലപ്പം ഉണ്ടാക്കുമ്പോൾ വളരെ പ്രയാസമുള്ള ഒരു കാര്യമാണ് മൂലപ്പുണ്ടാക്കിയെടുക്കുക എന്നത് ചിലപ്പോൾ ഉണ്ടാക്കിയെടുത്താലും അതിന്റെ സേവനാഴിയുടെ അവസാനഭാഗത്ത് കൂടുതൽ തങ്ങിനിൽക്കുന്ന അല്ലെങ്കിൽ മാവ് തങ്ങി നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾവളരെ വേഗത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം … Read more