അമ്മയെ വൃദ്ധസദനത്തിൽ ആക്കി എന്നാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടപ്പെട്ടവരെയും നമ്മൾ മറന്നു പോവുകയും അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് വലിയ മാറുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് സുധാകരൻ നല്ല ദേഷ്യത്തിലാണ് അവന്റെ കോഴിക്കറിയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ പുകില് മൊത്തം. അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെനിന്ന് ഉള്ള മാനം … Read more