എത്ര കാടുപിടിച്ച പുല്ലും അതൊരു പ്രയാസവുമില്ലാതെ നമുക്ക് ഇല്ലാതാക്കാം.
നമ്മുടെ വീടിന്റെ പരിസരങ്ങളിലും അതുപോലെതന്നെ വഴികളുടെ അരികിലും എല്ലാം തന്നെ വളരെയധികം പുല്ലുകൾ പിടിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും പ്രത്യേകിച്ചും മഴക്കാലമായി കഴിഞ്ഞാൽ വളരെയധികം പുല്ല് പിടിച്ചു നിൽക്കുകയും മഴപ്പോയാലും ഈ പുല്ലുകൾ പോകാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു എന്നാൽ ഇത്തരത്തിലുള്ള പുല്ലുകൾ നമുക്ക് വൃത്തിയാക്കുവാനായിട്ട്. നമുക്ക് ചിലപ്പോൾ ഒരാളെ നിർത്തുക ആണ് എങ്കിൽ നമുക്ക് പലപ്പോഴും വലിയൊരു ഭാരിച്ച തുക തന്നെ വരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു ഇനി മിഷൻ ഉപയോഗിച്ചാണെങ്കിൽ പോലും … Read more