വളരെ എളുപ്പത്തിൽ എലിശല്യം പരിഹരിക്കാൻ ഇതാ കിടിലൻ വഴി..
നമ്മുടെ കൃഷിയിടങ്ങളിലും അതുപോലെ തന്നെ നമ്മുടെ വീടുകളിലും അതുപോലെതന്നെ തട്ടിൽ പുറങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് എലി ശല്യം എന്നത് എലികളെ പെട്ടെന്ന് തിരുത്തി ഓടിപ്പിക്കുന്നതിനും എലികളും ഒട്ടും വരാതിരിക്കുന്നതിന് വേണ്ടി നമുക്ക് കിടിലൻ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും പലരും വയ്ക്കുകയും അതുപോലെതന്നെ എലികളെ ഇല്ലാതാക്കുന്നതിന് വേണ്ടി. വിപണിയിൽ ലഭ്യമാകുന്ന ഒത്തിരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരും എന്നാൽ ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ രാസപദാർത്ഥങ്ങളും അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് നമ്മുടെ ചിലപ്പോൾ ആവാസ വ്യവസ്ഥയിലുള്ള … Read more