നടി പാർവതിയുടെ അനിയത്തിയുടെ വിവാഹം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി..
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി ടെലിവിഷൻ അവതാരികയായും മലയാളികളുടെ മനസ്സിൽ ഇടം നേടുകയാണ് പാർവതി. മാലിക് എന്ന ചിത്രത്തിൽ ഡോക്ടർ ഷെറിൻ എന്ന കഥാപാത്രമായി പാർവതിയെത്തിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരാണ് പാർവതിക്കുള്ളത് ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് താരം. തന്റെ കുഞ്ഞാവ ആഘോഷമാക്കിയിരിക്കുകയാണ് താരം. നിരവധി ഫോട്ടോയും വീഡിയോയും ആണ് താരം പങ്കുവെച്ചിരിക്കുന്നത് കുടുംബം എല്ലാവരും വളരെ ആഘോഷപൂർവ്വം ആയിട്ടാണ് വിവാഹം നടത്തിയത്. വൃന്ദ എന്നാണ് അനിയത്തിയുടെ പേര് … Read more