ഒളിച്ചോടി പോകുന്ന എല്ലാ പെൺകുട്ടികളും ഇതൊന്നു അറിയണം… | All Girls Should Know this
കണ്ണാ നമ്മുടെ അമ്മു അവൾ പോയെടാ എന്ന് കരഞ്ഞു കൊണ്ടാണ് അച്ഛൻ വിളിച്ചു പറഞ്ഞത്. കേട്ടുപാടി ആകെ തളർന്നിരുന്നു കണ്ണൻ അവൾ കൂട്ടുകാരുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നു കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു. എല്ലായിടത്തും അന്വേഷിച്ചു ഉറപ്പായത്തിനു ശേഷമേ തന്നോട് പറയുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ കൂടി എല്ലായിടത്തും നോക്കിയാടാ ഒരു എഴുത്തും ആരുടെയും കൂടെ പോയി. ആകെ തളർന്നു പോയിരുന്നു കണ്ണൻ ആകെ കൂടെയുണ്ടായിരുന്ന കുഞ്ഞു പെങ്ങൾ അനിയത്തി ആയിട്ടല്ല … Read more